Third wave may hit children: Pinarayi Vijayan | Oneindia malayalam

2021-06-14 6

Third wave may hit children: Pinarayi Vijayan
മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷമായേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളെ ചികിത്സിക്കാനുള്ള മാര്‍ഗരേഖ തയ്യാറായി കഴിഞ്ഞെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു


Videos similaires